GeneralLatest NewsMollywoodNEWS

ഗായകന്‍ ശ്രീനാഥ് വിവാഹിതനായി: വധു സംവിധായകന്‍ സേതുവിന്റെ മകള്‍

കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.

ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതിയാണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.

read also:അത്രയും പതിവ്രതകൾ ഒന്നും ഇപ്പോൾ സമൂഹത്തിലില്ല : അവിഹിതത്തെക്കുറിച്ചു സിദ്ധാർഥ് ഭരതൻ

ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി. നടന്‍മാരായ ജയറാം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, റഹ്മാന്‍, മണിയന്‍പിള്ള രാജു, സംവിധായകന്‍ ജോഷി, ബി ഉണ്ണികൃഷ്ണന്‍, മമ്ത മോഹന്‍ദാസ്, അനു സിത്താര, നമിത പ്രമോദ്, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ് തുടങ്ങിയവര്‍ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button