
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ ഇറ ഖാന്‍ വിവാഹിതയാവുന്നു. സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറായ നുപുര്‍ ശിഖാരെയാണ് വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ വലിയ താരനിരയാണ് പങ്കെടുത്തത്.
read also: സ്ത്രീ പോരാട്ട ജീവിതം പ്രമേയമാക്കി ‘തൻമയി’, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്
നൂപുറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു ഇറ. മാസങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയില്‍ വച്ച് ഇറയെ നൂപുര്‍ പ്രപ്പോസ് ചെയ്തതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Post Your Comments