നടന്‍ കൃഷ്ണ അതീവ ഗുരുതരാവസ്ഥയില്‍

തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ഘട്ടമാനെയ് ശിവരാമ കൃഷ്ണ

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ പിതാവും മുതിര്‍ന്ന നടനുമായ കൃഷ്ണ  അതീവ ഗുരുതരാവസ്ഥയില്‍.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

read also: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു

1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ഘട്ടമാനെയ് ശിവരാമ കൃഷ്ണ

Share
Leave a Comment