BollywoodGeneralLatest NewsNEWS

സ്വയം വിവാഹിതയായതുപോലെ ഞാന്‍ സ്വയം ഗര്‍ഭിണിയായിട്ടില്ല: കനിഷ്ക

കഴിഞ്ഞ ആഗസ്റ്റിലാണ് കനിഷ്ക സോണി സ്വയം വിവാഹിതയായത്

തനിക്ക് ഒരു പുരുഷനെ ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ട് സ്വയം വിവാഹിതയായ ബോളിവുഡ് നടിയും മോഡലുമായ കനിഷ്ക സോണി ഗര്‍ഭിണിയാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഇത്തരം അഭ്യൂഹം പരന്നതോടെ താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

read also: കുരുന്നുകൾക്ക് സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍: ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ പദ്ധതിക്ക് തുടക്കം കുറിച്ചു

സ്വയം വിവാഹിതയായതുപോലെ ഞാന്‍ സ്വയം ഗര്‍ഭിണിയായിട്ടില്ല. അമേരിക്കയിലെ സ്വാദിഷ്ടമായ പിസയും ബര്‍ഗറും കഴിച്ച്‌ വണ്ണം വച്ചതാണ്. അമേരിക്കയില്‍ ഞാന്‍ അവധിക്കാലം ആഘോഷിക്കുകയാണ്. കനിഷ്ക സമൂഹമാദ്ധ്യമത്തിൽ പറഞ്ഞു .

കഴിഞ്ഞ ആഗസ്റ്റിലാണ് കനിഷ്ക സോണി താന്‍ സ്വയം വിവാഹിതയായി എന്ന് ആരാധകരെ അറിയിച്ചത്.

shortlink

Post Your Comments


Back to top button