സിനിമാ സീരിയൽ ആരാധകർക്ക് ഏറെ പരിചിതയാണ് മഞ്ജു സുനിച്ചൻ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മികച്ച മത്സരം കാഴ്ചവച്ച മഞ്ജു ഇപ്പോൾ തന്റെ മകന് ജന്മദിന ആശംസ നേർന്നു കൊണ്ട് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
read also: കയ്യില്‍ കെട്ടുമായി ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി: ദൃശ്യങ്ങൾ വൈറല്‍
കുറിപ്പ് പൂർണ്ണ രൂപം
അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ…. ഓരോ പിറന്നാളുകൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി… സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്… എൻ്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു…എല്ലാവരുടെയും പ്രാർഥന എൻ്റെ മോന് ഉണ്ടാകണം…
Post Your Comments