![](/movie/wp-content/uploads/2022/11/mm.jpg)
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മമ്മൂട്ടി. തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കുന്ന മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യർഥനയോട് ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞു കഴിഞ്ഞു. ചിഹ്നം ടോര്‍ച്ച്.
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതൽ’. ചിത്രത്തിൽ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.
Post Your Comments