GeneralLatest NewsMollywoodNEWS

അച്ഛന്‍ ഒന്നുരണ്ടെണ്ണം അടിച്ചാല്‍ അടിപൊളിയാണ്, ഇപ്പോ അത് ചിന്തിക്കാന്‍ പറ്റില്ല: വിനീത് ശ്രീനിവാസന്‍

കുറച്ച്‌ മദ്യപിച്ചാല്‍ അച്ഛന്‍ സ്‌നേഹപ്രകടനം നടത്തുമായിരുന്നു.

മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസന്‍. അസുഖബാധിതനായി കുറച്ചു നാൾ ശ്രീനിവാസൻ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, കുറുക്കന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ശ്രീനിവാസനെക്കുറിച്ച്‌ മകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

read also: അതിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ റോളില്ല എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത്: കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഗീതി സംഗീത

‘കുറച്ച്‌ മദ്യപിച്ചാല്‍ അച്ഛന്‍ സ്‌നേഹപ്രകടനം നടത്തുമായിരുന്നു. ആ സമയം പാട്ട് പാടിയില്‍ കെട്ടിപ്പിടിക്കും. അച്ഛന്‍ ഒന്നുരണ്ടെണ്ണം കഴിക്കുന്നത് ചെറുപ്പത്തില്‍ ഇഷ്ടമായിരുന്നു. വല്ലാണ്ട് കഴിച്ചാല്‍ ബോറാണ്. ഒന്നുരണ്ടെണ്ണം അടിച്ചാല്‍ അടിപൊളിയാണ്. ഇപ്പോഴല്ല. ഇപ്പോ അത് ചിന്തിക്കാന്‍ പറ്റില്ല’- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന കുറുക്കൻ എന്ന ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button