റിയാലിറ്റി ഷോ താരം മെറീന്‍ ഇസ്‍ലാം മതം സ്വീകരിച്ചു: ഹിജാബ് ധരിച്ച്‌ നില്‍ക്കുന്ന ചിത്രവുമായി താരം

ഇസ്‍ലാം സ്വീകരിക്കുന്നതിന് മുമ്പുള്ള ശഹാദത്ത് കലിമ ചൊല്ലുന്നതിന്‍റെ വീഡിയോയും മെറീന്‍ പങ്കുവെച്ചിട്ടുണ്ട്

ഫ്രഞ്ച് മോഡല്‍ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം മതം സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് താരം ഇക്കാര്യം പരസ്യപ്പെടുത്തിയത്.

read also: സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്ന് ഒരാൾ കൂടി മലയാള സിനിമയിലേക്ക് !!

മക്കയില്‍ കഅ്ബയ്ക്കടുത്ത് ഹിജാബ് ധരിച്ച്‌ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ മെറീന്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, ഇസ്‍ലാം സ്വീകരിക്കുന്നതിന് മുമ്പുള്ള ശഹാദത്ത് കലിമ ചൊല്ലുന്നതിന്‍റെ വീഡിയോയും മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share
Leave a Comment