മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് വിവാഹിതനാവുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ശ്രീനാഥ് കുട്ടനാടന്‍ ബ്ലോഗ്, മേം ഹൂം മൂസ, സബാഷ് ചന്ദ്രബോസ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ്.
read also: വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹവേദിയില്‍ മലയാളത്തിന്റെ പ്രിയതാരങ്ങൾ !!
സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകള്‍ അശ്വതിയാണ് വധു. ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ് അശ്വതി. കൊച്ചിയിലെ ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ വെച്ച് നവംബര്‍ 26 നാണ് വിവാഹം.
Post Your Comments