GeneralLatest NewsMollywoodNEWS

ഗായകന്‍ ശ്രീനാഥ് വിവാഹിതനാവുന്നു

സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകള്‍ അശ്വതിയാണ് വധു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് വിവാഹിതനാവുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ശ്രീനാഥ് കുട്ടനാടന്‍ ബ്ലോഗ്, മേം ഹൂം മൂസ, സബാഷ് ചന്ദ്രബോസ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ്.

read also: വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹവേദിയില്‍ മലയാളത്തിന്റെ പ്രിയതാരങ്ങൾ !!

സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകള്‍ അശ്വതിയാണ് വധു. ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ് അശ്വതി. കൊച്ചിയിലെ ഭാസ്ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നവംബര്‍ 26 നാണ് വിവാഹം.

shortlink

Related Articles

Post Your Comments


Back to top button