കൊച്ചി: ആസിഫ് അലിയുടെ കോഹിനൂരിൽ നായികയായി എത്തിയ അപര്‍ണ വിനോദ് വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയായ റിനില്‍രാജ് പി കെ യാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ അപര്‍ണ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അപർണ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത നടുവന്‍ ആണ് അപര്‍ണ അവസാനമായി എത്തിയ ചിത്രം.
Post Your Comments