
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ഷോയിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡോ. റോബിന് രാധാകൃഷ്ണന്. മത്സരത്തിന്റെ പകുതിയില്‍ വെച്ച് പുറത്തായ റോബിന് ആരാധകർ ഏറെയാണ്.
read also: സ്താനാർത്തി ശ്രീക്കുട്ടൻ ആരംഭിച്ചു
ഇപ്പോഴിതാ, റോബിന് പങ്കുവെച്ച് ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ താന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് കളിക്കുന്ന ഒരു ചിത്രമാണ് റോബിന് ആരാധകള്‍ക്കായി പങ്കുവെച്ചത്. 2006 സിബിഎസ്ഇ സൗത്ത് സോണ്‍ സഹോദയ ഫെസ്റ്റിവലില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടി നില്‍ക്കുന്നതാണ് ചിത്രം.
Post Your Comments