GeneralLatest NewsMollywoodNEWS

‘അച്ഛനില്‍ നിന്ന് ഞാന്‍ എന്റേതാക്കിയ ഏക വസ്തു’: അച്ഛന്റെ ഓര്‍മയില്‍ അഭയ ഹിരണ്‍മയി

അച്ഛന്റെ വാച്ച്‌, എന്റെ തന്തയുടെ വാച്ച്‌, എന്റെ അപ്പന്റെ വാച്ച്‌...

അകാലത്തില്‍ വിടപറഞ്ഞ അച്ഛന്റെ ഓര്‍മകൾ പങ്കുവച്ച്‌ ​ഗായിക അഭയ ഹിരണ്‍മയി. അച്ഛന്റെ ഓര്‍മയ്ക്കായി കൂടെക്കൂട്ടിയത് ഈ വാച്ച്‌ മാത്രമാണെന്ന് അഭയ പറയുന്നു.

‘അച്ഛനില്‍ നിന്ന് ഞാന്‍ എന്റേതാക്കിയ ഏക വസ്തു. കാനഡയില്‍ പോയി വന്നപ്പോള്‍ അച്ഛനു സമ്മാനിച്ചതാണ് ആ വാച്ച്‌. എല്ലാ വിശേഷ ദിവസങ്ങളിലും അച്ഛന്‍ ആ വാച്ച്‌ അണിയുമായിരുന്നു.- എന്ന കുറിപ്പിനൊപ്പം സ്റ്റോറിയായാണ് അഭയ വിഡിയോ പങ്കുവച്ചത്.

read also: ‘നമുക്ക് ജ്യോതികയെ നോക്കാം’ – മമ്മൂക്ക പറഞ്ഞു, ഞങ്ങളുടെ മനസ്സിൽ പോലും തോന്നാത്ത നടി!-കാതലിനെ കുറിച്ച് തിരക്കഥാകൃത്ത്

അതിനു പിന്നാലെ അച്ഛന്റെ വാച്ച്‌, എന്റെ തന്തയുടെ വാച്ച്‌, എന്റെ അപ്പന്റെ വാച്ച്‌… സ്വാഭാവികമായി എനിക്ക് അച്ഛനെ മിസ് ചെയ്യും. എന്നും അദ്ദേഹത്തിന്റെ രാജകുമാരി എന്നാല്‍ ഞാന്‍ എന്റെ അച്ഛന്റെ രാജകുമാരി എന്നാണ്.’- എന്നും അഭയ ക്കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button