മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഷംന കുറിച്ചു.
read also: ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘അമ്മു’ ഒക്ടോബർ 19ന് ആമസോൺ പ്രൈമിൽ
ആറു മാസം മുമ്പാണ് ഷാനിദ് ആസിഫലിയും ഷംനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
Post Your Comments