GeneralLatest NewsMollywoodNEWS

പിണറായി സാരി ധരിക്കുന്നതിനു മുൻപ്, മുനീറും മറ്റ് പുരുഷ അനുയായികളും പർദ്ദ ധരിച്ചാൽ കൂടുതൽ പുരോഗമനപരമാവും: ഹരീഷ് പേരടി

പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?

ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ എംകെ മുനീര്‍ നടത്തിയ വിചിത്ര വാദങ്ങളെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. പിണറായിയോട് സാരി ധരിക്കാൻ പറഞ്ഞ ആശയം നല്ലതാണെന്നും എന്നാൽ മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ദ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരവും മാതൃകാപരവും ആകുമെന്ന് ഹരീഷ് പേരടി സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.

read also: വേദിയിലും പരിസരത്തും ഉന്തും തള്ളും, ആരാധിക കുഴഞ്ഞുവീണു: ലൈഗറിന്റെ പ്രമോഷന്‍ നിര്‍ത്തിവച്ച്‌ വിജയ് ദേവരകൊണ്ട

കുറിപ്പ് പൂർണ്ണ രൂപം,

‘പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?’; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എംകെ മുനീര്‍….പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്…പുരോഗമനപരമാണ്..പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും…മാതൃകാപരമാവും…???❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button