
മനഃപൂര്‍വമല്ലാതെ വേദനിപ്പിക്കുന്നവരോടെ ക്ഷമിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് നടി ദീപ തോമസ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
‘ഉറപ്പായും, മനഃപൂര്‍വമല്ലാതെ വേദനിപ്പിക്കുന്നവരോട് ഞാന്‍ ക്ഷമിക്കും. എനിക്ക് അത് മനസിലാകും. എന്നാല്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ അത് ചെയ്താല്‍ നിങ്ങള്‍ തീര്‍ന്നു.-എന്നാണ് താരം ഇതിന് മറുപടിയായി കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദീപ തോമസ് ആരാധകരുമായി നടത്തിയ ക്യു ആന്‍ഡ് എ സെഷനിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍
read also:ലിവിംഗ് ടുഗെതറായി ജീവിച്ചാലും വിവാഹം ഉണ്ടാവില്ല: വിജയ് യേശുദാസുമായി ബന്ധത്തെക്കുറിച്ചു രഞ്ജിനിമാര്‍
പ്രിയപ്പെട്ടവരാല്‍ വേദനിപ്പിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ഉപദേശം എന്താണെന്ന് ചോദിച്ച വ്യക്തിയ്ക്ക് നമ്മുടെ ശക്തി മനസിലാക്കാനാണ് ദീപ തോമസിന്റെ മറുപടി.
വെബ് സീരീസായ കരിക്കിലൂടെയാണ് ശ്രദ്ധനേടിയ ദീപ തോമസ് ഹോം, മോഹന്‍ കുമാര്‍ ഫാന്‍സ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments