
കോഴിക്കോട്: സിനിമ, സീരിയല്‍, നാടക നടന് ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.
ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം. എന്നാൽ മാനിപുരത്തിനടുത്തുള്ള കുറ്റുരു ചാലിലാണ് ഏറെക്കാലമായി ബാബുരാജ് താമസിക്കുന്നത്. ഭാര്യ സന്ധ്യ ബാബുരാജ്, മകന് ബിഷാല്‍.
Post Your Comments