ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഹിന്ദി സീരിയല്‍ താരം ദീപേഷ് ഭാന്‍ അന്തരിച്ചു. 41 വയസായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ദഹിസറിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘ഭാബിജി ഘര്‍ പര് ഹേ’ എന്ന സീരിയലിലെ ‘മല്‍ഖാന്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ ദീപേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും.
read also: കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി: പകരമെത്തുന്നത് പ്രമുഖ നടി
ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
Post Your Comments