GeneralLatest NewsMollywoodNEWS

സദാചാരക്കാരെ, നിങ്ങൾ മാറി നിൽക്കൂ, ഇത് നിങ്ങൾക്കുള്ളതല്ല: പ്രണയ വീഡിയോയുമായി ഗോപി സുന്ദറും അമൃതയും

ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ സിംഗിൾ ഉടൻ വരുന്നു

മലയാളികൾക്ക് ഏറെ പരിചിതരായ താരജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും. പ്രണയം തുറന്നു പറഞ്ഞതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇരുവരും. ഇപ്പോൾ ആദ്യമായി ഒന്നിച്ച് സിംഗിൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

read also: ‘അവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താൽ പോരേ എന്നാണ്, കീറി എറിഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു’: രഞ്ജിത്

‘ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ സിംഗിൾ ഉടൻ വരുന്നു. ഞങ്ങളുടെ വെൽവിഷേഴ്‌സിന്റെ സ്‌നേഹവും പിന്തുണയും ആവശ്യവുമാണ്. എല്ലാ ബഹുമാനത്തോടും കൂടി എന്റെ സദാചാരക്കാരെ, നിങ്ങൾ മാറി നിൽക്കൂ. നിങ്ങളുടെ ചിന്തകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല ഇത്. തീർച്ചയായും ഇത് നിങ്ങൾക്കുള്ളതല്ല. ഒരിക്കൽ കൂടി നന്ദി. ലെറ്റ്‌സ് ചിൽ’.- എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ വീഡിയോ പുറത്തു വരുന്ന കാര്യം ആരാധകരോട് പങ്കുവച്ചത്.

https://www.instagram.com/reel/CgFYge6h3J7/?utm_source=ig_embed&ig_rid=6e4b936f-e8d6-4b36-86e6-9ab73ad681b9

shortlink

Related Articles

Post Your Comments


Back to top button