
കോഴിക്കോട് : കോഴിക്കോട് വനിത ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുകയാണ് സംവിധായിക കുഞ്ഞില മസിലമണി. ഇപ്പോഴിതാ, പൊലീസ് െതാപ്പി തലയിൽ വച്ച ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് കുഞ്ഞില.
read also: സംവിധായിക കുഞ്ഞില പൊലീസ് കസ്റ്റഡിയിൽ
ജീപ്പിൽ കയറ്റിയപ്പോഴാണ് എസ്ഐയുടെ തൊപ്പി തൊപ്പി എടുത്ത് സ്വന്തം തലയിൽ വച്ചത്. എന്നിട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. കുഞ്ഞില സംവിധാനം ചെയ്ത അസംഘടിത എന്ന ചിത്രം ഫെസ്റ്റിവലിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. കെ.കെ രമയ്ക്ക് അനുകൂല മുദ്രാവാക്യവും കുഞ്ഞില മുഴക്കിയിരുന്നു.
Post Your Comments