BollywoodGeneralLatest NewsNEWS

‘എന്റെ നിരവധി മുസ്ലീം സുഹൃത്തുക്കള്‍ മദ്യപിക്കും പുകവലിക്കും പ്രീമാരിറ്റല്‍ സെക്‌സ് ചെയ്യും’: കങ്കണ

പൂര്‍ മാത്രമല്ല എല്ലാവരും ക്രിമിനലുകളാകും

മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിലൂടെ വിവാദത്തിലായ ബിജെപി വക്താവായിരുന്നു നുപൂര്‍ ശര്‍മയ്ക്ക് പിന്തുണയുമായി നടി കങ്കണ റണാവത്ത്. വാക്കുകൾ വിവാദമായതിനു പിന്നാലെ നുപൂര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് നുപൂറിനു കങ്കണ പിന്തുണ അറിയിച്ചത്.

read also: ‘ആഗ്രഹ സാഫല്യത്തിനുള്ള ചാന്താട്ടം’: ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും

നുപൂറിനെ ശിക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ കുറിപ്പ്. ‘എന്റെ നിരവധി മുസ്ലീം സുഹൃത്തുക്കള്‍ മദ്യപിക്കുകയും പുകവലിക്കുകയും പ്രീമാരിറ്റല്‍ സെക്‌സില്‍ ഏര്‍പ്പെടകയും ബുര്‍ഖ ധരിക്കാതിരിക്കുകയും മോശം വാക്കുകള്‍ പറയുകയും പോര്‍ക്ക് കഴിക്കുകയും ചെയ്യും. ജോലിയുടെ ഭാഗമായുള്ള സാഹചര്യങ്ങളെത്തുടര്‍ന്ന് എല്ലാ രീതികളും പിന്തുടരാനായെന്നു വരില്ല. ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യം നല്‍കുന്ന സൗന്ദര്യമാണ്. അല്ലെങ്കില്‍, നുപൂര്‍ മാത്രമല്ല എല്ലാവരും ക്രിമിനലുകളാകും.’- കങ്കണ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button