GeneralLatest NewsNEWSTV Shows

വയലന്റ് ആകും, മോശം വാക്കുകൾ പറയും, എന്നെ എല്ലാരും സഹിച്ചോണം ജാസ്മിന്റെ ഈ ആറ്റിറ്റ്യൂഡിനെയാണ് വെറുക്കുന്നത്: കുറിപ്പ്

തന്റേതല്ലാത്ത തെറ്റിന് ജയിലിൽ പോലും കിടക്കേണ്ടി വന്നവൾ ആണ് ധന്യ

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ആരാധകരെയാകെ നിരാശപ്പെടുത്തി, ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിന്‍ എം മൂസ പുറത്തേക്ക് പോയിരിക്കുകയാണ്. തനിക്ക് ഇനി ഷോയില്‍ തുടരാന്‍ കഴിയില്ലെന്നും പുറത്ത് പോകണമെന്നും താരം തന്നെയാണ് ആവശ്യപ്പെട്ടത്. ഷോയില്‍ നിന്നും പുറത്തിറങ്ങിയ ജാസ്മിനെക്കുറിച്ച്‌ ബിഗ് ബോസ് 4ന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പങ്കുവയ്കപ്പെട്ട ഒരു കുറിപ്പ് ശ്രദ്ധനേടുന്നു.

ധന്യ അവരുടെ ജീവിതത്തിൽ ചവിട്ടി കടന്നു പോയ കനൽ വഴികൾ, തരണം ചെയ്ത പ്രതി സന്ധികൾ അതു പോലെ ഉള്ള ഒരു അവസ്ഥയിലൂടെ ജാസ്മിൻ ഒരിക്കലും കടന്നു പോയിട്ടില്ല. തന്റേതല്ലാത്ത തെറ്റിന് ജയിലിൽ പോലും കിടക്കേണ്ടി വന്നവൾ ആണ് ധന്യ എന്നും കുറിപ്പിൽ പറയുന്നു.

read also:ബോളിവുഡിൽ മാത്രമല്ല, എല്ലാ ഇൻഡസ്ട്രികളും നിലനിൽക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനിൽക്കും: അനന്യ പാണ്ഡെ

കുറിപ്പ് പൂർണ്ണ രൂപം,

ജാസ്മിന്റെ നീണ്ട പ്രസംഗം കേൾക്കുബോൾ ഉള്ള ധന്യയുടെ ഈ ഭാവം. ധന്യ അവരുടെ ജീവിതത്തിൽ ചവിട്ടി കടന്നു പോയ കനൽ വഴികൾ, തരണം ചെയ്ത പ്രതി സന്ധികൾ അതു പോലെ ഉള്ള ഒരു അവസ്ഥയിലൂടെ ജാസ്മിൻ ഒരിക്കലും കടന്നു പോയിട്ടില്ല. തന്റേതല്ലാത്ത തെറ്റിന് ജയിലിൽ പോലും കിടക്കേണ്ടി വന്നവൾ ആണ്.അങ്ങനെ ഉള്ള അവരോടാണ് ജാസ്മിന്റെ സഹനത്തിന്റെ സ്പീച്.

അവരുടെ പ്രായവും പക്വതയും വച്ച് ജാസ്മിനോട് സംസാരിക്കാൻ 5 മിനിറ്റ് സമയം ചോദിച്ചു. ജാസ്മിൻ തയ്യാറായില്ല. അതു പോലെ ലക്ഷ്മി പ്രിയ. സബീന അബ്ദുൽ ലത്തീഫ് ലക്ഷ്മിപ്രിയ ആയതും അവരുടെ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്.

ജാസ്മിനെക്കാൾ ഏറെ പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ള ധന്യയും ലക്ഷ്മിയും ജാസ്മിന്റെ പ്രസംഗത്തെ അതു അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞത് ആ മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാം.

26 വയസ്സിനുള്ളിൽ ഞാൻ കൊറേ അനുഭവിച്ചവൾ ആണ് അതു കൊണ്ട് ഞാൻ ഇങ്ങനെ ഒക്കെ പെരുമാറും, വയലന്റ് ആകും, മോശം വാക്കുകൾ പറയും എന്നെ എല്ലാരും സഹിച്ചോണം എന്നുള്ള ജാസ്മിന്റെ ആറ്റിറ്റ്യൂഡ് അതിനെയാണ് വെറുക്കുന്നത്.

നമ്മുടെ പരിചയത്തിൽ ഉള്ള എത്രയോ സ്ത്രീകൾ എന്തെല്ലാം പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ളവർ ആണ്. എല്ലാവരും ഏതെങ്കിലും രീതിൽ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവർ ആണ് അനുഭവിക്കുന്നവർ ആണ്. അതു കൊണ്ടു ജാസ്മിനോട് സിംപതി ഇല്ല. ഗെയിം കളിക്കാൻ വന്ന ജാസ്മിൻ എന്ന് മുതൽ ഒരാളിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു തുടങ്ങിയോ അന്ന് മുതൽ ഒരു വ്യകതി എന്ന നിലയിലും ഒരു ഗെയിമർ എന്ന നിലയിലും തോറ്റു തുടങ്ങുകയായിരുന്നു. ഒരു പാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന contestant ഇടയ്ക്കു വച്ച് കാലിടറി. ഇപ്പോൾ കളി മുഴുമിപ്പിക്കാൻ ആവാതെ പുറത്തേക്കു…

shortlink

Related Articles

Post Your Comments


Back to top button