ബിഗ് ബോസ് സീസൺ 4 നെക്കുറിച്ചു കൃത്യമായ വിശകലനം നടത്തുന്ന താരമാണ് അശ്വതി. ഷോയിൽ നിന്നും പുറത്ത് പോയ ജാസ്മിനെക്കുറിച്ചും റോബിനെക്കുറിച്ചും അശ്വതി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
പ്രേക്ഷകർക്കു എന്ത് സന്ദേശം ആണ് ഈ സീസൺ കൊണ്ടു ഉദ്ദേശിച്ചത് എന്ന് ചോദിച്ചാൽ അമിതവിശ്വാസവും എടുത്തു ചാട്ടവും കൊണ്ടു ആരും ഒന്നും നേടാൻ പോകുന്നില്ല എന്നതാണെന്ന് അശ്വതി കുറിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
അങ്ങനെ ഡോക്ടർടെ കാര്യത്തിലും തീരുമാനം ആയി!!!
പ്രേക്ഷകർക്കു എന്ത് സന്ദേശം ആണ് ഈ സീസൺ കൊണ്ടു ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നതിനു ഉത്തരമായി ഞാൻ പറയും അമിതവിശ്വാസവും എടുത്തു ചാട്ടവും കൊണ്ടു ആരും ഒന്നും നേടാൻ പോകുന്നില്ല എന്നത് തന്നെയാണ്.
ജാസ്മിൻ ഒരൽപ്പം ക്ഷമ കാണിച്ചിരുന്നെങ്കിൽ ഈ വാർത്ത നിനക്കു ഹൗസിനുള്ളിൽ ഇരുന്നു കേൾക്കാമായിരുന്നു, തുടർന്നും മത്സരിച്ചു ചിലപ്പോൾ വിജയിയും ആകാമായിരുന്നു..
Will miss another strongest contestant of BB season 4..All the Best Robin Radhakrishnan for your future ?
#POST STRICTLY FOR BB VIEWERS… OTHERS PLEASE EXCUSE!!!
Post Your Comments