BollywoodGeneralLatest NewsNEWSUncategorized

താരദമ്പതികൾ വിവാഹമോചനം തേടുന്നു: അവസാനിക്കുന്നത് 24 വര്‍ഷത്തെ ദാമ്പത്യം

ഉഭയസമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.

ബോളിവുഡിൽ നിന്നും ഒരു വിവാഹമോചന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടനും സംവിധായകനും നിര്‍മാതാവുമായ സൊഹൈല്‍ ഖാനും ഫാഷന്‍ ഡിസൈനറായ സീമയും വിവാഹമോചിതരാകുന്നു. 24 വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ് ഇവർ അവസാനിപ്പിക്കുന്നത്.

വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ ഇരുവരും മുംബൈയിലെ കുടുംബകോടതിയില്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. ഉഭയസമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.

read also: ‘സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം’: മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരനാണ് സൊഹൈല്‍. 1998-ലാണ് സൊഹൈലും സീമ ഖാനും തമ്മില്‍ വിവാഹിതരായത്. എന്നാൽ, ഇവർ കുറച്ചു കാലമായി വേർപിരിഞ്ഞു ജീവിക്കുകയാണ്.

shortlink

Post Your Comments


Back to top button