GeneralLatest NewsMollywoodNEWS

ഇത്രയും സാമാന്യ ബോധമോ വിവരമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തിൽ ഇല്ല: മംമ്തയ്ക്ക് എതിരെ വിമർശനം

സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ്

നടി മംമ്ത മോഹൻദാസിന് നേരെ വിമർശനം. ഒരു എഫ് എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘സ്വയം ഇരയാകാൻ വലിയ താത്പര്യമുള്ള നാടാണ് നമ്മുടേത്’ എന്ന് മംമ്ത പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. ‘സ്വയം ഇരയാകാൻ വലിയ താത്പര്യമുള്ള നാടാണ് നമ്മുടേത്. സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്രകാലമാണ് ഇവർ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുകയെന്ന് അവര്‍ ചോദിക്കുന്നു. ഇരയാണെന്ന രീതിയിൽ നിൽക്കാതെ സ്ത്രീയെന്ന നിലയിൽ അഭിമാനത്തോടെ, ഒരുദാഹരണമായി ജീവിക്കുകയാണ് വേണ്ടത്.’- മംമ്ത പറയുന്നു.

മംമ്‌തയുടെ ഈ വാക്കുകൾക്കു നേരെ വിർശനവുമായി അയിഷ. ഫെമിനിസം എന്ന മൂവ്മെന്റിനെയും അതിനോട് ചേർന്ന് നിൽക്കുന്നവരെയും കളിയാക്കുകയും അബ്യുസ് ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തിൽ ഇല്ലെന്ന് അയിഷ പറയുന്നു.

read also: ബിഗ് ബോസ് സെറ്റില്‍ തീ ഇട്ടു: നടി ലക്ഷ്മിപ്രിയയ്ക്ക് എതിരെ നടപടി

കുറിപ്പ് പൂർണ രൂപം, 

മംമ്തയെ പോലെ ഇത്രയും disgusting ആയി ഫെമിനിസം എന്ന movementനെയും അതിനോട് ചേർന്ന് നിൽക്കുന്നവരെയും കളിയാക്കുകയും abuse ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തിൽ ഇല്ല. ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തിൽ ഇല്ല. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ്!

To cancel out every victim out there by saying “I don’t project everything I have been through and self victimise. അതിനു ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടെത്!എത്ര കാലം നിങ്ങളീ പാട്ടു പാടി കൊണ്ടിരിക്കും..ഞാൻ abuseന്റെ വിക്ടിമാണ്, ഞാൻ assaultന്റെ വിക്‌ടിമാണ്.. ഞാൻ ഒരു പെണ്ണായത് കൊണ്ട് ജെൻഡറിന്റെ വിക്‌ടിമാണ് ഹ ഹ ഹ.

You can’t do that!! Put your best foot forward and try to live by example. ഇന്ന് female children are much more privileged than a male child ha ha ha. Role reversal ആയി. ഇന്ന് Girls are over confident.”
“I see how women go out of divorces… they seperate and are out to ruin the lives of their husbands”
Mamtha Mohandas Do us a favour, stay under the rock you are in. Do not creep out and throw stones and shit at a struggle that is taking people years and years to make one step. It is costing women, their jobs and lives to come out and even support an assault victim in the industry you are in. And they still chose to do it- unlike you.
And CLUB FM UAE stick to playing songs. How could you even air something so sickening!!?

shortlink

Related Articles

Post Your Comments


Back to top button