കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മിപ്രിയ. സുരേഷ് ഗോപി തന്റെ ചേട്ടനും ചങ്കുമാണെന്നു ലക്ഷ്മി പ്രിയ. ബിഗ് ബോസിൽ സഹമത്സരാർത്ഥിയായ റോബിനോടാണ് സുരേഷ് ഗോപിയെക്കുറിച്ച് ലക്ഷ്മിപ്രിയ തുറന്ന് പറയുന്നത്.
read also: ‘സിബിഐ 5’ന്റെ വിജയം വിക്രമിനൊപ്പം ആഘോഷിച്ച് സംവിധായകൻ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഞാന്‍ എല്ലാ ദിവസവും മെസേജ് അയക്കുന്ന എനിക്കും മെസേജ് അയക്കുന്ന ഏക വ്യക്തി. എന്റെ ചേട്ടനാണ്. എന്റെ അയല്‍വാസിയുമാണ്. ചേട്ടന്‍ പാര്‍ലമെന്റിലാണെങ്കിലും എവിടെ ആണെങ്കിലും എന്റെ മെസേജ് കിട്ടിയാല്‍ അപ്പോള്‍ മറുപടി തരും. ഏതൊക്കെ നമ്പര്‍ മാറിയാലും എനിക്കത് കിട്ടും. ആ ചേട്ടന്റെ അനുജത്തിയാണ് ഞാന്‍. എന്നെയിങ്ങനെ ചേര്‍ത്ത് പിടിക്കും. അതാണ് എന്റെ സ്‌നേഹം’- ലക്ഷ്മിപ്രിയ പറഞ്ഞു.
Post Your Comments