കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിൽ അപര്‍ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടി രക്ഷ രാജ് വിവാഹിതയായി.
കോഴിക്കോട് സ്വദേശി അര്‍കജാണ് വരൻ. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടന്ന വിവാഹ ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
read also: പത്രത്തിൽ ഒരു വേഷത്തിനായി പലദിവസം നടന്നു, ഇന്ന് അതേ മഞ്ജുവിന്റെ നായകന്‍!! ജയസൂര്യ പറയുന്നു
നടി ചിപ്പി, ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്ത്, ഗോപിക അനില്‍, അച്ചു സുഗന്ദ്, ഡോ.നിത ഗോഷ് തുടങ്ങിയ സാന്ത്വനം സീരിയൽ കുടുംബവും രക്ഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
Post Your Comments