മമ്മൂട്ടിയുടെ ‘ഭീഷ്മപർവം’ സിനിമയിലെ ‘ചാമ്പിക്കോ’ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. വിദ്യാർഥികളും അധ്യാപകരും താരങ്ങളും ഇത് അനുകരിച്ചു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമാകാൻ നോക്കിയ നടൻ നിർമൽ പാലാഴിക്ക് പറ്റിയ അബദ്ധമാണ്.
read also: ‘കൈതി’ ഹിന്ദിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു
നിർമൽ തന്നെയാണ് രസകരമായ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കാൽ കയറ്റി വയ്ക്കാൻ ബുദ്ധിമുട്ടുന്ന താരമാണ് വീഡിയോയിൽ ശ്രദ്ധനേടിയത്.
https://www.facebook.com/actornirmalpalazhi/videos/687379449249310/
Post Your Comments