കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ച് നടി കാവ്യ മാധവന്. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നല്കിയ കത്തില്‍ പറയുന്നത്.
read also: പ്രണയം അവസാനിപ്പിച്ച് രണ്ടുവഴിക്ക് പിരിഞ്ഞ താരജോഡികൾ വീണ്ടും ഒന്നിക്കുന്നു
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന് അറിയിച്ചതായും റിപ്പോർട്ട്. കാവ്യയേയും സംവിധായകന് ബാലചന്ദ്രകുമാറിനെയും നാളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Post Your Comments