GeneralLatest NewsMollywoodNEWS

കേരളത്തിലെ ഞരമ്പ് രോഗികളുടെ ആകാംക്ഷ വിറ്റ് കാശാക്കുകയാണ് അഞ്ജിത: വൈറൽ കുറിപ്പ്

ഞെട്ടരുത് എന്ന ടൈറ്റിലും ഇട്ട് ഇപ്പൊ കാണും ഇപ്പൊ കാണും എന്ന് നോക്കി ഇരിക്കുന്ന ചൊറികള്‍ക്ക് ഒന്നും കാണിക്കത്തുമില്ല .

സമൂഹമാധ്യമത്തിൽ സ്ത്രീകൾക്ക് നേരെ, വസ്ത്രത്തിന്റെയും ലൈംഗികതയുടെയും പേരിൽ വിമർശനങ്ങൾ ഉയരുന്നത് വർദ്ധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം വസ്ത്രത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ ചിലര്‍ സൈബറാക്രമണവുമായി രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ നേരിടുന്ന സ്‌ത്രീകളെക്കുറിച്ചു തുറന്നു പറഞ്ഞ റിമയുടെ വാക്കുകളേക്കാൾ കൂടുതൽ ചർച്ചയായത് താരം ധരിച്ചിരുന്ന വസ്ത്രമാണ്. മുട്ടിനു മുകളിൽ നിൽക്കുന്ന വസ്ത്രം ധരിച്ച റിമയ്ക്ക് സദാചാര ക്ലാസുമായി സൈബർ ആങ്ങളമാർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയിലെ ഹോട്ട് താരമായ അഞ്ജിത നായരെക്കുറിച്ചു പങ്കുവച്ച ഒരു കുറിപ്പ് ചര്‍ച്ചയാവുന്നു.

read also: ‘ഹിന്ദു ആചാരങ്ങളോട് ഇഷ്ടമായിരുന്നു, അമ്പലത്തിലെ പൂജാരിയെ പ്രേമിച്ചു’: അയാളെ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ലക്ഷ്മി പ്രിയ

കുറിപ്പ് പൂർണ്ണ രൂപം

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ ഇത്രക്കും വിറ്റ് കാശാക്കിയ വേറൊരു യൂട്യൂബറില്ല. കേരളത്തിലെ ഞരമ്പ്‍ രോഗികളുടെ ആകാംക്ഷ വിറ്റ് കാശാക്കുകയാണ് അഞ്ജിത. ഇതൊക്കെ കാണാന്‍ താല്പര്യം ഇല്ലെങ്കില്‍ ഇവര്‍ക്കൊക്കെ അണ്‍ഫോളോ കൊടുത്ത് വിട്ടാല്‍ പോരെ.. കാണാനാഗ്രഹിച്ചത് ഒന്നും കാണാന്‍ പറ്റാതെ വരുമ്പോള്‍ ഉള്ള നിരാശയുടെ കരച്ചില്‍ ആണ് ഈ തെറിവിളിയുടെ രൂപത്തില്‍ അവിടെ കാണുന്നത്.

സത്യത്തില്‍ അഞ്ജിത ഒക്കെ അടിപൊളി മാര്‍ക്കറ്റിങ് സ്ട്രേറ്റേജി ഇംപ്ലിമെന്‍ററാണ്. അഞ്ജിത കേരളത്തിലെ മൊത്തം ഊളകളെ കമന്റ് ബോക്സില്‍ (ഒരു കുടകീഴില്‍ ) എത്തിച്ച്‌ തെറി വിളി മേടിച്ച്‌ കൂട്ടുതന്നതിനോടൊപ്പം റീച്ചും കാശും ഫോക്കസ് ചെയുന്നു. ഞെട്ടരുത് എന്ന ടൈറ്റിലും ഇട്ട് ഇപ്പൊ കാണും ഇപ്പൊ കാണും എന്ന് നോക്കി ഇരിക്കുന്ന ചൊറികള്‍ക്ക് ഒന്നും കാണിക്കത്തുമില്ല .

സത്യത്തില്‍ അഞ്ജിത ഒക്കെ അടിപൊളി മാര്‍ക്കറ്റിങ് സ്ട്രേറ്റേജി ഇംപ്ലിമെന്‍ററാണ്. നിരാശ കൊണ്ട് ഈ നാറികള്‍ തെറി വിളിച്ച്‌ വിളിച്ച്‌ കുരച്ച്‌ ചാവുന്നു. എന്റെ കണ്ണില്‍ അഞ്ജിത മികച്ച സ്റ്റ്‌ട്രാറ്റജി മേക്കറാണ്. മറ്റൊരു ആങ്കിളില്‍ ചിന്തച്ചാല്‍ MBA സ്റ്റുഡന്‍സിനും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ക്കും ഹൗ റ്റു മേക്ക് മാര്‍ക്കറ്റിംഗ് സ്ട്രറ്റേജീസ് ആന്‍റ് ഇറ്റ്സ് ഇംപ്ലിമെന്‍റേഷന്‍ എന്നിവയില്‍ റഫറന്‍സ് ചെയാന്‍ പറ്റിയ ഒരു എക്സാമ്പിള്‍ കൂടിയാണ് അഞ്ജിത.

shortlink

Related Articles

Post Your Comments


Back to top button