GeneralKollywoodLatest NewsNEWS

താരപുത്രിയുടെ വിവാഹ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളും, ചിത്രം വൈറൽ

ബിസിനസുകാരനായ അൻമോൽ ശർമ്മയാണ് സ്നേഹയുടെ വരൻ

80- കളിൽ കമൽ ഹാസന്റെയും രജനികാന്തിന്റെയും സ്ഥിരം നായികയായിരുന്ന നടി ശ്രീപ്രിയയുടെയും നടൻ രാജ്കുമാർ സേതുപതിയുടെയും മകളായ സ്നേഹയുടെ വിവാഹ ചിത്രങ്ങൾ പുറത്ത്.

ബിസിനസുകാരനായ അൻമോൽ ശർമ്മയാണ് സ്നേഹയുടെ വരൻ. ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി 6 ന് ഉത്തരേന്ത്യൻ ആചാരപ്രകാരം ഇവരുടെ വിവാഹം നടന്നു. കൂടാതെ, ദക്ഷിണേന്ത്യൻ രീതിയിലുള്ള ത്രിദിന വിവാഹ ചടങ്ങുകൾ ഏപ്രിൽ 4, 5, 6 തീയതികളിൽ നടന്നു. ഈ ചടങ്ങിൽ തെന്നിന്ത്യൻ താരങ്ങളും പങ്കെടുത്തു.

read also: സലാം ബാപ്പുവുമായി കൈകോർത്ത് ഷെയിൻ നിഗം, നായിക ജുമാനാ ഖാൻ: ‘ആയിരത്തൊന്നാം രാവിന്’ ദുബായിയിൽ തുടക്കമായി

രാധിക ശരത്കുമാർ, ശരത്കുമാർ, ഖുശ്‌ബു സുന്ദർ എന്നിവരുൾപ്പെടെ തമിഴിലെ മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

shortlink

Related Articles

Post Your Comments


Back to top button