GeneralKollywoodLatest NewsNEWS

മത തീവ്രവാദം: വിജയ് ചിത്രത്തിന് വിലക്കുമായി കുവൈത്ത് സർക്കാർ

സിനിമയുടെ ട്രെയിലറിൽ ഇസ്ലാം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്

ഏപ്രിൽ റിലീസുകളിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ ബീസ്റ്റ്. എന്നാൽ, ഈ ചിത്രത്തിന്റെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി കുവൈത്ത് സർക്കാർ. ചിത്രത്തിൽ ഇസ്ലാം തീവ്രവാദം പറയുന്നു എന്നതിനെ മുൻനിർത്തിയാണ് ചിത്രത്തിന്മേൽ വിലക്കേർപ്പെടുത്താൻ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വിലക്കിനെ കുറിച്ച് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

read also:മോഹൻലാൽ ചിത്രത്തിൽ നിന്നും നടി പിന്മാറിയതിനു കാരണം ഗണേഷ് കുമാർ !!

സിനിമയുടെ ട്രെയിലറിൽ ഇസ്ലാം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ്, സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചരിക്കുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button