ഏപ്രിൽ റിലീസുകളിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്യുടെ ബീസ്റ്റ്. എന്നാൽ, ഈ ചിത്രത്തിന്റെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി കുവൈത്ത് സർക്കാർ. ചിത്രത്തിൽ ഇസ്ലാം തീവ്രവാദം പറയുന്നു എന്നതിനെ മുൻനിർത്തിയാണ് ചിത്രത്തിന്മേൽ വിലക്കേർപ്പെടുത്താൻ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വിലക്കിനെ കുറിച്ച് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
read also:മോഹൻലാൽ ചിത്രത്തിൽ നിന്നും നടി പിന്മാറിയതിനു കാരണം ഗണേഷ് കുമാർ !!
സിനിമയുടെ ട്രെയിലറിൽ ഇസ്ലാം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ്, സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Post Your Comments