സോഷ്യൽ മീഡിയയിൽ സജീവമാണ് ആക്ടിവിസ്റ് ജസ്‌ല മാടശേരി. സാമൂഹിക വിഷയങ്ങളിൽ നിലപാടുകൾ തുറന്നു പറയുന്ന ജസ്‌ല മാടശേരി പെണ്‍കുട്ടികളുടെ ഡ്രെസ്സിന്റെ അളവെടുക്കുന്നവര്‍ക്കെതിരെ വിമർശനവുമായി രംഗത്ത്. വീഡിയോയിലൂടെയാണ് ജസ്‌ലയുടെ വിമർശനം.
ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ..
ഈ വൈകിയ വേളയില്‍ ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ കാരണം… അത്രക്കും വെറുപ്പ് തോന്നീട്ടാണ്…ഓണ്‍ലൈന്‍ സദാചാര സുടാപ്പി ആങ്ങളമാര്‍ എന്തൊരു അസ്സഹനീയമായ വെറുപ്പിക്കലാണ്… OMKV എന്നല്ലാതെ ഒന്നും ഇവന്മാര്‍ക്കൊരു മറുപടി ആയി ഞാന്‍ കാണുന്നില്ല…
ഇവന്മാര്‍ കുരു പൊട്ടിക്കുന്ന പെണ്‍കുട്ടികളൊക്കെ ഇവന്മാരോട് പറയുന്നതും ഓട് മലരേ കണ്ടം വഴി എന്ന് തന്നെ ആണ്… എന്നാലും ഇവന്മാരുടെ കുരു പൊട്ടി തീരുമെന്നെനിക്ക് തോന്നുന്നില്ല.. പെണ്‍കുട്ടികളുടെ ഡ്രെസ്സിന്റെ അളവെടുക്കലാണോ സുടാപ്പി മുസ്ലിം സഹോദരങ്ങളെ നിങ്ങളുടെ പണി.
Post Your Comments