കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആരംഭിച്ച യൂട്യൂബ് ചാനൽ മറ്റൊരാൾക്ക് കൈമാറിയെന്ന് വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് OMAR LULU ENTERTIMENT’s എന്ന പേരിൽ താൻ ആരംഭിച്ച ചാനൽ മറ്റൊരാൾക്ക് കൈമാറിയാതായി താരം അറിയിച്ചത്.
read also: നയൻതാര വിവാഹിതയായോ? നെറ്റിയിൽ സിന്ദൂരമണിഞ്ഞ് താരം, ചിത്രം വൈറൽ
‘ലോക്ഡൗൺ കാലത്ത് ഞാന്‍ ഒരു നേരം പോകിന് തുടങ്ങിയതാണ് OMAR LULU ENTERTIMENT’s എന്ന എന്റെ പേരിൽ ഉള്ള YouTube ചാനൽ.ലോക്ഡൗൺ ഏകദേശം തീരുന്ന ഈ സാഹചര്യത്തിൽ ഞാന്‍ എന്റെ YouTube ചാനൽ മറ്റൊരാൾക്ക് കൈമാറി ഇനി എനിക്ക് YouTube ചാനൽ ഇല്ല.എന്റെ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങൾക്കും കട്ടക്ക് കൂടെ നിന്ന “എന്നെ സ്നേഹിച്ച സപ്പോർട്ട് ചെയ്ത എല്ലാ മഹാൻമാർക്കും മഹതികൾക്കും എന്നെ തെറി വിളിച്ച എല്ലാ മൈരുക്കൾക്കും”നന്ദി നന്ദി നന്ദി ?’- സമൂഹമാധ്യമത്തിൽ ഒമർ ലുലു കുറിച്ചു.
Post Your Comments