GeneralLatest NewsNEWS

സം​വി​ധാ​യ​ക​ന്‍ ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് വി​വാ​ഹി​ത​നാ​യി

യു​വ സം​വി​ധാ​യ​ക​ന്‍ ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് വി​വാ​ഹി​ത​നാ​യി. ഗ​പ്പി, അമ്പിളി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജോ​ണ്‍​പോ​ളിന്റെ വ​ധു അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ജെ​സ്നി​യാ​ണ്. ചെ​ന്നൈ നൂ​ത്ത​ന്‍​ഞ്ച​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്.

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ശേഷമാണ് ജോ​ണ്‍ പോ​ള്‍ ഗ​പ്പി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി മാ​റി​യ​ത്. ആ​ദ്യ​ത്തെ ചി​ത്രം ത​ന്നെ പ്രേ​ക്ഷ​ക​ – നി​രൂ​പ​ക​ പ്ര​ശം​സ നേ​ടി​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ചി​ത്രം സൗ​ബി​ന്‍ ഷാ​ഹി​റി​നെ നാ​യ​ക​നാ​ക്കി ചെ​യ്ത അമ്പിളിയും കു​ടും​ബ ചി​ത്ര​മെ​ന്ന നി​ല​യി​ല്‍ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി.

കോ​ട്ട​യം മൂ​ലേ​ടം കുന്നമ്പള്ളി ക​ള​ത്തി​ല്‍ പറമ്പിൽ കെ ​വി ​ജോ​ര്‍​ജി​ന്‍റെ​യും റീ​ത്താ​മ്മ​യു​ടെ​യും മ​ക​നാ​ണ് ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ്. അ​ങ്ക​മാ​ലി കൊ​ച്ചാ​പ്പ​ള്ളി​യി​ല്‍ കെ ​പി ജോ​യി -​ ജാ​ന്‍​സി ദമ്പതികളുടെ മ​ക​ളാ​ണ് ജെ​സ്നി.

shortlink

Post Your Comments


Back to top button