ലിഫോർണിയ : ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗറും പത്രപ്രവര്‍ത്തക മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു.
അര്‍ണോള്‍ഡും മരിയയും 1986 ലായിരുന്നു വിവാഹിതരായത്. ഈ ബന്ധത്തില്‍ കാതറിന്, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ
തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്. Read Also : കരിയര്‍ തുടങ്ങിയ സമയത്ത് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട് : മൃണാല്‍ ഠാക്കൂര്‍
അതേസമയം,വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ശേഷം തനിക്ക് വീട്ടുജോലിക്കാരിയില്‍ ഒരു മകനുണ്ടെന്ന് അര്‍ണോള്‍ഡ് വെളിപ്പെടുത്തിയിരുന്നു.
Post Your Comments