സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ശ്രീലക്ഷ്മി അറയ്‌ക്കൽ. കഴിഞ്ഞ ദിവസം താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. അടുത്തമാസം തനിക്ക് 26 വയസ്സ് തികയും എന്നും പിറന്നാളിന് ആരും ഗിഫ്റ്റ് അയക്കേണ്ട, പകരം ആ പണം യുപിഐ വഴി അയച്ചു തന്നാൽ മതിയെന്നാണ് താരം കുറിച്ചത്. രസകരമായ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
ഈ പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് കുനിയേണ്ടി വരും എന്നാണ്. ഇതിനു ശ്രീലക്ഷ്മി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചാവിഷയം. ശ്രീലക്ഷ്മി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും’. എന്തായാലും കലക്കൻ മറുപടി തന്നെയാണ് താരം നൽകിയത് എന്നാണ് ആരാധകർ പറയുന്നത്.
Post Your Comments