GeneralLatest NewsMollywoodMovie GossipsNEWS

ഭര്‍ത്താവ് എവിടെ? കുഞ്ഞിന്റെ അച്ഛന്‍ എവിടെ? വിമർശകർക്ക് മറുപടിയുമായി നവ്യയുടെ ആരാധകർ

മറ്റുള്ളവരുടെ ഭര്‍ത്താക്കന്മാരെ കുറിച്ച്‌ അന്വേഷിക്കുന്ന ശുഷ്‌കാന്തി പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് പരിഹാസം

മലയാളത്തിന്റെ പ്രിയതരമാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും നവ്യ ഇടവേള എടുത്ത നവ്യ വീണ്ടും സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായിരിക്കുകയാണ്. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനാണ് നവ്യയുടെ ഭർത്താവ്. പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷവും മകന്റെ പിറന്നാള്‍ ആഘോഷവുമെല്ലാം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. .

‘എന്റെ ലോകം… എന്റെ കരുത്ത്. ജന്മദിനാശംസകള്‍ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാന്‍. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം’ എന്നാണ് നവ്യ മകൻ സായിയുടെ ജന്മദിനത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ച ഈ ചിത്രങ്ങളിൽ കുടുംബാംഗങ്ങളെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും താരത്തിന്റെ ഭര്‍ത്താവ് സന്തോഷിനെ കാണുന്നില്ല എന്നതാണ്.

read also: ‘അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന ഒരു മാന്ത്രികൻ, ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന് നിത്യശാന്തി നേരുന്നു’- ബാലചന്ദ്ര മേനോന്‍

ഇതോടെ ഭര്‍ത്താവ് എവിടെ?, കുഞ്ഞിന്റെ അച്ഛന്‍ എവിടെ? എന്നെല്ലാം ചോദിച്ച്‌ നിരവധി കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് ലഭിക്കുന്നത്. ഇത്തരം സംശയങ്ങൾക്ക് ആരാധകര്‍ തന്നെ മറുപടി നൽകിയിരിക്കുകയാണ്. മറ്റുള്ളവരുടെ ഭര്‍ത്താക്കന്മാരെ കുറിച്ച്‌ അന്വേഷിക്കുന്ന ശുഷ്‌കാന്തി പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നിങ്ങനെ പരിഹസിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button