GeneralLatest NewsNEWSTV Shows

അര്‍ച്ചന സുശീലന്‍ ഡിവോഴ്സായോ ? താരത്തിന്റെ പുതിയ പോസ്റ്റിനു പിന്നാലെ അന്വേഷണവുമായി ആരാധകർ

മനോജ് യാദവാണ് അര്‍ച്ചയുടെ ഭർത്താവ്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അർച്ചന സുശീലൻ. താരം വിവാഹ മോചനം നേടിയോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ‘ഫാള്‍ ഇന്‍ ലൗ’ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രമാണ് ഈ ചർച്ചകൾക്ക് പിന്നിൽ.

അടുത്തിടെയാണ് സീരിയലില്‍ നിന്നും പിന്മാറി അമേരിക്കയിലേക്ക് പോയ അർച്ചന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ ഇപ്പോഴും പ്രവീൺ കൂടിയുണ്ട്. അര്‍ച്ചനയുടെ യാത്രകളിലും പ്രവീണ്‍ പങ്കാളിയാണ്. ഇതാണ് താരം ഭർത്താവുമായി അകന്നോ എന്ന ചർച്ചകൾ സജീവമാകാൻ കാരണം.

read also: രണ്ടാം വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നാലെ ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യുന്നു: പുതിയ സന്തോഷം പങ്കുവച്ച് ദയ അശ്വതി

മനോജ് യാദവാണ് അര്‍ച്ചയുടെ ഭർത്താവ്. അര്‍ച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവതാരകയും നടിയുമായ ആര്യയുടെ ആദ്യ ഭര്‍ത്താവായ രോഹിതാണ് അര്‍ച്ചനയുടെ ഒരു സഹോദരന്‍.

shortlink

Related Articles

Post Your Comments


Back to top button