GeneralLatest NewsNEWS

‘പ്രിയ സഹോദരന് ജന്മദിനാശംസകള്‍’: ദിലീപിന് ആശംസകളുമായി നാദിർഷാ

കൊച്ചി : മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയതാണ് ദിലീപും നാദിർഷായും തമ്മിലുള്ള സൗഹൃദം. ഇരുവരുടെയും സൗഹൃദത്തിന് 34 വര്‍ഷം പഴക്കമുണ്ട്. ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ ദിലീപിനൊപ്പം നിന്ന സുഹൃത്താണ് നാദിര്‍ഷാ. ദിലീപ് ഏറെ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയപ്പോളും കൈപിടിച്ച് നാദിർഷാ ഉണ്ടായിരുന്നു കൂടെ.

കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്. തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. ‘ഇങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട് നീണ്ട 34 വര്‍ഷങ്ങള്‍. പ്രിയ സഹോദരന് ജന്മദിനാശംസകള്‍’- എന്നാണു നാദിര്‍ഷാ കുറിച്ചത്

 

shortlink

Related Articles

Post Your Comments


Back to top button