മുല്ലപെരിയാർ വിഷയത്തിൽ ഉയരുന്ന വാദപ്രതിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി. ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണമെന്നും ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന മരണ മൊഴി കൊടുക്കണമെന്നുമാണ് സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ ജൂഡ് പറയുന്നത്.
read also: ‘ആര്യനെ കുടുക്കാൻ കോടികൾ കൈക്കൂലി വാങ്ങി’: എൻ സി ബിയ്ക്കെതിരെ ഗുരുതര ആരോപണം
ജൂഡിന്റെ കുറിപ്പ്
ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല .
#savekerala
#decommisionmullaperiyardam
Post Your Comments