
മുംബൈ: ഇന്ന് വീണ്ടും ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അനന്യ പാണ്ഡയെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യും. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ ഷൂട്ടിംഗിന് സമ്മതം നല്‍കരുതെന്ന് അനന്യ തന്റെ ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം എൻ സി ബി പിടിച്ചെടുത്തത്. ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എന്‍സിബി തീരുമാനം.
Post Your Comments