Uncategorized

ഫോബ്‌സ് പട്ടികയിൽ പ്രഭാസിനെ പിന്തള്ളി ദുല്‍ഖര്‍ ആറാം സ്ഥാനത്ത്

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ട്രെന്‍ഡ് ചെയ്യപ്പെടുന്ന ഒരു അഭിനേതാവിനെ ആണ് ജനപ്രിയ താരങ്ങളായി കണക്കാക്കുന്നത്. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും സ്വാധീനമുള്ള താരങ്ങളുടെ ഒരു പട്ടിക ഫോബ്സ് പുറത്തിറക്കി. ഇതില്‍ കേരളത്തില്‍ നിന്നുമുള്ള ഏക താരം ദുല്‍ഖര്‍ സല്‍മാന്‍ ആണ്. പ്രഭാസിനെയും പിന്തള്ളിയാണ് ദുല്‍ഖര്‍ ഇടം നേടിയത്. ദുല്‍ഖര്‍. 9.42 പോയിന്റോടെ ആറാം സ്ഥാനത്താണ് ആണ് ദുല്‍ഖര്‍

9.88 പോയിന്റുമായി രശ്മിക മന്ദാന ഒന്നാം സ്ഥാനത്തെത്തിയതോടെ സ്ത്രീകള്‍ പട്ടികയില്‍ തിളക്കമാര്‍ന്ന സ്ഥാനം നേടുകയുണ്ടായി.

മറ്റു സ്ഥാനങ്ങളിലെ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം

9.67 പോയിന്റുമായി വിജയ് ദേവരകൊണ്ട രണ്ടാം സ്ഥാനം നേടി

യാഷ് 9.54 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്

9.49 പോയിന്റുമായി സാമന്ത നാലാം സ്ഥാനത്താണ്

പൂജ ഹെഗ്ഡെ 9.41 പോയിന്റുമായി ഏഴാം സ്ഥാനത്താണ്


ബാഹുബലി ഫെയിം പ്രഭാസ് 9.40 പോയിന്റുമായി എട്ടാം സ്ഥാനം ഉറപ്പിച്ചു


9.37 പോയിന്റുമായി സൂര്യ ഒമ്പതാം സ്ഥാനം നേടി


9.36 പോയിന്റ് നേടിയ തമന്ന ഭാട്ടിയ പത്താം സ്ഥാനത്താണ്

shortlink

Related Articles

Post Your Comments


Back to top button