
തിരുവന്തപുരം : അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ‘അയ്യപ്പനും കോശിയും’. എന്നാൽ സച്ചിയെന്ന അതുല്യ പ്രതിഭയുടെ വേർപാടിൽ ഈ സന്തോഷത്തിനു മങ്ങലേറ്റ് അണിയറ പ്രവർത്തകർ.
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും സച്ചിയാണ്. എന്നാല്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം, സംസ്ഥാന പുരസ്‌കാര തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ അതു കാണാന്‍ സച്ചിയില്ല.
Post Your Comments