GeneralLatest NewsNEWS

പിങ്ക് സാരിയിൽ മനോഹരിയായി കാജോൾ: ദുർഗാപൂജ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മുംബൈ : സിനിമാ കുടുംബത്തിൽ ജനിച്ചു വളർന്ന് ‘ബേഖൂബി’ എന്ന ചിത്രത്തിലൂടെ അരങ്ങത്ത് വന്ന നടിയാണ് കാജോൾ. ‘ബാസീഗർ’ ആയിരുന്നു ആദ്യ ഹിറ്റ് സിനിമ. കജോളിന്‍റെയും ഷാരുഖിന്‍റെയും ജോഡി ഇന്നും പ്രേക്ഷകരുടെ ഹരമാണ്.

ദുർഗ പൂജയിൽ പങ്കെടുക്കാനെത്തിയ കജോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പിങ്ക് സാരിയിൽ താരം നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഡിസൈനർ പൂനിത് ബലാനയാണ് കാജോളിന്റെ പിങ്ക് സാരി ഒരുക്കിയത്. പ്രിന്റുകളുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്‌തത്.

shortlink

Related Articles

Post Your Comments


Back to top button