GeneralLatest NewsNEWSWorld Cinemas

സ്വന്തം അച്ഛനെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കി കോടതി വിധി: ആഹ്ലാദം അറിയിച്ചത് നഗ്‌ന ചിത്രങ്ങള്‍ പങ്കുവച്ച്!

ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും മറ്റും പൂര്‍ണ നഗ്നയായി നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സ്വന്തം അച്ഛനെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധി വന്നതിൽ വ്യത്യസ്തമായ ആഹ്ലാദ പ്രകടനവുമായി പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്. സ്വന്തം അച്ഛനില്‍ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റമാണ് ഗായിക നേരിടുന്നതെന്നു കണ്ടെത്തിയ ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായ ബ്രെണ്ട പെന്നിയാണ് ബ്രിട്ട്‌നി സ്പിയേഴ്‌സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

read also: നടിയുടെ നമ്പറിൽ ഒരാഴ്ചയായി മെസേജുകളുടെ ബഹളം ആണ്, ഇനി അയക്കുന്നവർ ശ്രദ്ധിക്കുക: രഞ്ജിത് ശങ്കർ

പിതാവ് ജെയ്മി സ്പിയേഴ്‌സിനെയാണ് രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധിക്കു ശേഷം, തന്റെ പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പങ്കുവെച്ചിരിക്കുകയാണ് താരം. ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും മറ്റും പൂര്‍ണ നഗ്നയായി നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് മുപ്പത്തൊമ്പതുകാരിയായ ബ്രിട്ട്‌നി പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button