
വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്ക് മറുപടിയുമായി ബോളിവുഡ് താരം ഉര്‍ഫി ജാവേദ്. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്‌സ് ധരിച്ചതിന്റെ പേരില്‍ ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടു. അതിന് മറുപടിയായാണ് തലമറച്ച ബാക്ക്‌ലെസ് വസ്ത്രം ധരിച്ച് താരം രംഗത്തെത്തിയത്.
‘എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു’- ഉര്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
https://www.instagram.com/p/CUMr01OoYsD/?utm_source=ig_web_copy_link
ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ രംഗത്താണ് ഉര്‍ഫി സജീവമായി പ്രവര്‍ത്തിക്കുന്നു.
Post Your Comments