
ചിറയിൻകീഴ്: നടന്മാരായ പ്രേംനസീറിന്റെയും ഭരത് ഗോപിയുടെയും വീട്ടിലെത്തി തെങ്ങിൻതൈ നട്ട് നടൻ സുരേഷ് ഗോപി. കേരളത്തിൽ ഒരുകോടി തെങ്ങിൻതൈകൾ നടുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നസീറിന്റെയും ഭരത് ഗോപിയുടെയും വീട്ടിൽ നേരിട്ടെത്തി തൈ നട്ടിരിക്കുന്നത്.
ബി.ജെ.പി. നേതാക്കളായ വെങ്ങാനൂർ സതീഷ്, ബാലമുരളി, വിജയൻ തോമസ്, ഹരി ജി.ശാർക്കര എന്നിവർ പങ്കെടുത്തു.
Post Your Comments