പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്രിന്ദ. ‘ഫോര്‍ ഫ്രണ്ട്സ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം നിമിഷനേരംകൊണ്ടാണ് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രിന്ദ പങ്കുവെക്കാറുള്ള ചിത്രങ്ങൾ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ശ്രിന്ദ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത് .
https://www.instagram.com/p/CUHabOQjluQ/?utm_source=ig_embed&ig_rid=71b4eb2f-ab5d-4396-9cb9-8a09c6edb176
കൈകുത്തി മറിയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സ്രിന്ദ പങ്കുവെച്ചിരിക്കുന്നത്. ഞാനും ശ്രമിച്ചുവെന്നാണ് സ്രിന്ദ വീഡിയോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചില കമന്റുകള്‍ക്ക് സ്രിന്ദ മറുപടിയും എഴുതിയിട്ടുണ്ട്.
Post Your Comments